- noun (നാമം)
- phrasal verb (പ്രയോഗം)
കെട്ടുക, കെട്ടിവയ്ക്കുക, ബന്ധിക്കുക, കെെയും കാലും കെട്ടിവയ്ക്കുക, കെെയും കാലും കൂട്ടിക്കെട്ടുക
- verb (ക്രിയ)
ബാദ്ധ്യസ്ഥമാകുക, ചെയ്യാൻ നിർബ്ബന്ധിതമാകുക, നിർബന്ധം ചെലുത്തുക, വ്യവസ്ഥയിൽപെടുത്തി നിയന്ത്രിക്കുക, ഞെരുക്കുക
- verb (ക്രിയ)
താലോലിക്കുക, ലാളിക്കുക, ലാലിക്കുക, ഓമനിക്കുക, പരിചരിക്കുക
ലാളിക്കുക, ലാലിക്കുക, ഓമനിക്കുക, കൊഞ്ചിക്കുക, അമിതമായി ലാളിക്കുക
ലാളിച്ചു വഷളാക്കുക, കൊഞ്ചിച്ചു വഷളാക്കുക, അതിലാളന കൊണ്ടു വഷളാക്കുക, കൊഞ്ചിക്കുക, ലാളിക്കുക
ഇംഗിതത്തിനു വഴങ്ങുക, ഇഷ്ടപ്രകാരം വിടുക, ലാളിക്കുക, ലാലിക്കുക, കൊഞ്ചിക്കുക
- verb (ക്രിയ)
ലാളിക്കുക, ലാലിക്കുക, അതിലാളനകൊണ്ടു വഷളാക്കുക, കൊഞ്ചിച്ചു വഷളാക്കുക, ഓമനിക്കുക
അമിതവാത്സല്യം ചൊരിയുക, അമിതമായി ലാളിക്കുക, അധികമായി സ്നേഹവും ദയവും കാട്ടുക, കൊഞ്ചിക്കുക, ആനുകൂല്യം കാട്ടുക