അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
handed-down
♪ ഹാൻഡഡ്-ഡൗൺ
src:ekkurup
adjective (വിശേഷണം)
മറ്റൊരാളിൽനിന്നു കെെമാറി ലഭിച്ച, നേരത്തെ ഒരാൾ ഉപയോഗിച്ചതായ, ഉപയോഗിച്ചു പഴകിയ, പഴക്കംചെന്ന, തനിപ്പുത്തനല്ലാത്ത
പരമ്പരാഗതമായ, പരമ്പരാർജ്ജിത, പരമ്പരാസിദ്ധമായ, പാരമ്പരീണ, പാരമ്പര്യമായി കിട്ടിയ
നേരത്തെ ഒരാൾ ഉപയോഗിച്ചതായ, മുമ്പൊരാളുടെ കെെവശമായിരുന്ന, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ, ഒരിക്കൽ ഉപയോഗിച്ച
ഉപയുക്ത, ഉപയോഗിക്കപ്പെട്ട, ഉപയോഗിച്ച, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ
പരമ്പരാസിദ്ധമായ, ഐതിഹ്യമായ, എഴുതപ്പെടാത്ത, തലമുറതലമുറയായി പറഞ്ഞുകേട്ടുവരുന്ന, വാചികമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക