1. handicap

    ♪ ഹാൻഡിക്യാപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെകല്യം, അംഗവെെകല്യം, അംഗപരിമിതി, ഭിന്നശേഷി, അവശത
    3. തടസ്സം, പ്രതിബന്ധം, പ്രതിബന്ധനം, പ്രതിബന്ധി, പ്രാതികൂല്യം
    1. verb (ക്രിയ)
    2. തടസ്സപ്പെടുത്തുക, പ്രതിബന്ധമുണ്ടാക്കുക, തടസ്സം വയ്ക്കുക, പ്രതികൂലാവസ്ഥ സൃഷ്ടിക്കുക, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക
  2. handicapped

    ♪ ഹാൻഡിക്യാപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെകല്യമുള്ള, അംഗവെെകല്യമുള്ള, ശാരീരികമോ മാനസികമോ ആയ വെെകല്യമുള്ള, അപാംഗ, അംഗഭംഗം വന്ന
  3. physically handicapped

    ♪ ഫിസിക്കലി ഹാൻഡികാപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അംഗഭംഗമുള്ള, അംഗഭംഗം വന്ന, വികലാംഗ, മുടന്തുന്ന, തളർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക