അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
handy
♪ ഹാൻഡി
src:ekkurup
adjective (വിശേഷണം)
കയ്യിലൊതുങ്ങുന്ന, ഒതുക്കമുള്ള, ഉപയോഗമുള്ള, വഹനീയ, വഹിക്കത്തക്ക
കെെയ്ക്കരികിലുള്ള, സമവർത്തി, വളരെ അടുത്തുള്ള, നികടവർത്തിയായ, എപ്പോൾവേണമെങ്കിലും ലഭിക്കുന്ന
കുശല, നിപുണ, ചതുര, വിദഗ്ദ്ധമായ, സമർത്ഥമായ
handiness
♪ ഹാൻഡിനസ്
src:ekkurup
noun (നാമം)
അടുപ്പം, സാമീപ്യം, നികടത, നെെകട്യം, അന്തികം
നിപുണത, നെെപുണം, നെെപുണി, ദക്ഷം, ദക്ഷത
അടുപ്പം, അഭ്യഗ്രം, അണ്ട, അടുത്തിരിക്കുന്ന സ്ഥിതി, ആവത്ത്
അടുപ്പം, സാമീപ്യം, നികടത, നെെകട്യം, അന്തികം
handy for
♪ ഹാൻഡി ഫോർ
src:ekkurup
adjective (വിശേഷണം)
സൗകര്യപ്രദമായ, അടുത്തുള്ള, സമീപസ്തമായ, തൊട്ടടുത്തായ. വളരെ അടുത്തായ, പ്രാന്ത
handy about
♪ ഹാൻഡി അബൗട്ട്
src:ekkurup
verb (ക്രിയ)
പരത്തുക, പ്രചരിപ്പിക്കുക, പ്രസിദ്ധപ്പെടുത്തുക, പരസ്യമാക്കുക, പ്രസിദ്ധമാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക