1. back-hand

    ♪ ബാക്ക്-ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അടിക്കാനായി പുറകോട്ട് ആഞ്ഞ കൈ
  2. know the place like the back of one's hand

    ♪ നോ ദ പ്ലേസ് ലൈക് ദ ബാക്ക് ഓഫ് വൺസ് ഹാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കുക
  3. handing back

    ♪ ഹാൻഡിംഗ് ബാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിര്യെക്കൊടുക്കൽ, പ്രതിദാനം, തിരിച്ചുകൊടുക്കൽ, മടക്കിക്കൊടുക്കൽ, പുനരവരോധം
    3. തിരിച്ചുകൊടുക്കൽ, മടക്കിക്കൊടുക്കൽ, ഉപാവർത്തനം, വിട്ടുകൊടുക്കൽ, പ്രതിദാനം
  4. hand back

    ♪ ഹാൻഡ് ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരികെ കൊടുക്കുക, തിരിച്ചു കൊടുക്കുക, തിരിച്ചേല്പിക്കുക, തിരിച്ചുവയ്ക്കുക, മടക്കിക്കൊടുക്കുക
    3. മടക്കുക, തിരിച്ചുകൊടുക്കുക, തിരികെ നൽകുക, മടക്കിക്കൊടുക്കുക, തിരിച്ചയയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക