- verb (ക്രിയ)
മോശമായി പെരുമാറുക, ഹീനമായിപെരുമാറുക, ചീത്തയായി പെരുമാറുക, ഹിംസിക്കുക, തെറ്റായിപെരുമാറുക
മാന്തുക, പരണ്ടുക, മയമില്ലാതെ കെെകാര്യം ചെയ്യുക, വലിക്കുക, പിടിച്ചുവലിക്കുക
ദുരുപയോഗം ചെയ്യുക, തെറ്റായരീതിയിൽ ഉപയോഗിക്കുക, ദുർവ്വിനിയോഗം ചെയ്യുക, തെറ്റായരീതിയിൽ കെെകാര്യം ചെയ്യുക, ക്രമരഹിമായി കെെകാര്യം ചെയ്യുക