1. handle to one's name

    ♪ ഹാൻഡിൾ ടു വൺസ് നെയിം
    src:crowdShare screenshot
    1. noun (നാമം)
    2. ബഹൂമതിബിരുദം
  2. love handles

    ♪ ലവ് ഹാൻഡിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. അരക്കെട്ടിനു തൊട്ടു മുകളിൽ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന അധികമാംസം
  3. fly of the handle

    ♪ ഫ്ലൈ ഒഫ് ദ ഹാൻഡിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആത്മനിയന്ത്രണം നഷ്ടപ്പെടുക
  4. handle with kid gloves

    ♪ ഹാൻഡിൾ വിത്ത് കിഡ് ഗ്ലവ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധയോടെ കൈകാര്യം ചെയ്യുക
  5. handled

    ♪ ഹാൻഡിൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേകതരം പിടിയുള്ള
  6. handle

    ♪ ഹാൻഡിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെ, പിടി, കെെപ്പിടി, കൊക്ക, പഞ്ചാ
    1. verb (ക്രിയ)
    2. കെെകാര്യം ചെയ്ക, കെെകൊണ്ടുപിടിക്കുക, കെെയാൽ പിടിക്കുക, വഹിക്കുക, എടുക്കുക
    3. ആളുക, കെെകാര്യം ചെയ്ക, നിയന്ത്രിക്കുക, നിയന്ത്രണത്തിൽ കൊണ്ടുവരിക, വാഹനം ഓടിക്കുക
    4. കെെകാര്യം ചെയ്യുക, പ്രയോഗിക്കുക, ഭരിക്കുക, വ്യവഹരിക്കുക, വ്യാപരിക്കുക
    5. കെെകാര്യംചെയ്യുക, ഭരിക്കുക, നടത്തുക, കാര്യം വിചാരിക്കുക, കാര്യം അന്വേഷിക്കുക
    6. ഇടപാടു നടത്തുക, വ്യാപാരംചെയ്ക, സാധനങ്ങൾ വാങ്ങുകയും വില്ക്കുകയും ചെയ്ക, ഇടപാടു ചെയ്യുക, വ്യാപൃതമാകുക
  7. handling of

    ♪ ഹാൻഡ്ലിംഗ് ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുമാറ്റം, ഇടപെടൽ, ആചാരാനുഗതമായ പെരുമാറ്റം, മുറപ്രകാരമുള്ള പെരുമാറ്റം, കെെകാര്യം
  8. rounded handle

    ♪ റൗണ്ടഡ് ഹാൻഡിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുമിള, മുകുളം, മൊട്ട്, കണു, മുട്ട്
  9. door handle

    src:ekkurupShare screenshot
    1. noun (നാമം)
    2. കുമിള, മുകുളം, മൊട്ട്, കണു, മുട്ട്
  10. handle roughly

    ♪ ഹാൻഡിൾ റഫ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോശമായി പെരുമാറുക, ഹീനമായിപെരുമാറുക, ചീത്തയായി പെരുമാറുക, ഹിംസിക്കുക, തെറ്റായിപെരുമാറുക
    3. മാന്തുക, പരണ്ടുക, മയമില്ലാതെ കെെകാര്യം ചെയ്യുക, വലിക്കുക, പിടിച്ചുവലിക്കുക
    4. ദുരുപയോഗം ചെയ്യുക, തെറ്റായരീതിയിൽ ഉപയോഗിക്കുക, ദുർവ്വിനിയോഗം ചെയ്യുക, തെറ്റായരീതിയിൽ കെെകാര്യം ചെയ്യുക, ക്രമരഹിമായി കെെകാര്യം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക