1. handout

    ♪ ഹാൻഡ്ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാനം, ഭിക്ഷാദാനം, ആവശ്യക്കാർക്കു കൊടുക്കുന്ന ദാനം, സൗജന്യം, പരോപകാരപ്രവൃത്തി
    3. ലഘുലേഖ, ലഘുപ്രചരണ പത്രിക, ഗ്രന്ഥിക, പജതിക, ലഘുഗ്രന്ഥം
  2. handouts

    ♪ ഹാൻഡ്ഔട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭിക്ഷ, ദാനം, ദാദം, ദേയം, ഇജ്യ
    3. ധർമ്മം, ദാനം, പ്രദാനകം, പ്രദായം, പ്രദി
    4. ഔദാര്യം, പാരിതോഷികം, തോഷകം, സമ്മാനം, സംഭാവന
    5. ആശ്വാസം, ദുരിതനിവാരണം, ദുരിതാശ്വാസം, ജീവകാരുണ്യം, ജീവകാരുണ്യപ്രവർത്തികൾ
    6. അച്ചടിച്ച വസ്തു, ലഘുലേഖകൾ, ലഘുപ്രചരണ പത്രിക, നോട്ടീസുകൾ, ഗ്രന്ഥിക
  3. hand out

    ♪ ഹാൻഡ് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പകുത്തുകൊടുക്കുുക, പങ്കുകൊടുക്കുുക, പങ്കുവയ്ക്കുക, പകുക്കുക, വീതിക്കുക
    1. phrasal verb (പ്രയോഗം)
    2. വിതരണം ചെയ്ക, വിഭജിച്ചു കൊടുക്കുക, ഭാഗിച്ചുകൊടുക്കുക, വീതിച്ചു കൊടുക്കുക, പങ്കിട്ടു കൊടുക്കുക
    3. അല്പാല്പമായി വിതരണം ചെയ്യുക, കുറേശ്ശെക്കുറേശ്ശെ കൊടുക്കുക, അല്പാല്പം ഭിക്ഷയിടുന്നതുപോലെ കൊടുക്കുക, ദാനമായി കൊടുക്കുക, പകുക്കുക
    4. വിളമ്പിക്കൊടുക്കുക, അനേകം പേർക്കു ഭക്ഷണം വിളമ്പുക, വിതരണം ചെയ്ക, പങ്കുവയ്ക്കുക, പങ്കിട്ടുകൊടുക്കുക
    1. verb (ക്രിയ)
    2. നൽകുക, എടുത്തുകൊടുക്കുക, പകർന്നുകൊടുക്കുക, കൊടുക്കുക, വിതരണം ചെയ്യുക
    3. സഹോദരെെക്യമായി നടക്കുക, സഹോദരബന്ധം സ്ഥാപിക്കുക, കൂട്ടുകൂടുക, സാഹോദര്യം സ്ഥാപിക്കുക, ഒത്തുപ്രവർത്തിക്കുക
    4. വിതരണം ചെയ്ക, വിതരണം നടത്തുക, വീതിച്ചുകൊടുക്കുക, വീതം വച്ചുകൊടുക്കുക, വിഭജിച്ചു പലർക്കായി വീതിച്ചുകൊടുക്കുക
    5. അർപ്പിക്കുക, കൊടുക്കുക, നൽകുക, കെെമാറുക, സമർപ്പിക്കുക
    6. വ്യയം ചെയ്യുക, പണം കൊടുക്കുക, ചെലവഴിക്കുക, ചെലവുചെയ്യുക, പണം വിനിയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക