- phrasal verb (പ്രയോഗം)
ഏല്പിക്കുക, കൊടുക്കുക, കെെമാറുക, കെെമാറ്റം ചെയ്ക, കെെയിൽ കൊടുക്കുക
മനസ്സില്ലാതെ തിരിച്ചു കൊടുക്കുക, നിർബ്ബന്ധം മൂലം കൊടുക്കുക, മേടിച്ച പണം തിരിച്ചു കൊടുക്കുക, തിരിച്ചു കൊടുക്കുക ഏല്പിക്കുക, വിട്ടുകൊടുക്കുക
ഉടമസ്ഥത മാറ്റം ചെയ്യുക, കെെമാറ്റം ചെയ്യുക, അവകാശം കെെമാറ്റം ചെയ്ക, കെെമാറുക, കെെമാറുന്നതായി ഒപ്പിട്ടുകൊടുക്കുക
ഒപ്പുവച്ചു കെെമാറ്റം നടത്തുക, എഴുതിക്കൊടുക്കുക, ഒഴിമുറിയിൽ ഒപ്പുവയ്ക്കുക, ഏല്പിക്കുക, വിട്ടുകൊടുക്കുക
കെെവെടിയുക, വിട്ടുകൊടുക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക, വേണ്ടെന്നുവയ്ക്കുക
- verb (ക്രിയ)
പ്രതിനിധിയായി അയയ്ക്കുക, നിയോഗിക്കുക, വിനിയോഗിക്കുക, ചുമതലപ്പെടുത്തുക, ഭരമേല്പിക്കുക
അധികാരവികേന്ദ്രീകരണം നടത്തുക, ഏല്പിക്കുക, ന്യസിക്കുക, അധികാരം കെെമാറുക, അികാരം കെെമാറ്റം ചെയ്ക
കൊടുക്കുക, കൊടുക്ക, നല്കുക, ഏകുക, വിശ്രാണിക്കുക
സമ്മാനം നൽകുക, സമ്മാനിക്കുക, സമ്മാനമായി കൊടുക്കുക, നല്കുക, സമർപ്പിക്കുക
ഉപേക്ഷിക്കുക, പരിത്യജിക്കുക, അപസർജ്ജിക്കുക, പരസ്യമായി നിരാകരിക്കുക, വേണ്ടെന്നു വയ്ക്കുക