1. hands-on

    ♪ ഹാൻഡ്സ്-ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുഭവസിദ്ധമായ, അനുഭവമാത്രമായ, പ്രയോഗെെകവിഷയകമായ, സ്വാനുഭവത്തെ ആശ്രയിച്ചുള്ള, പരീക്ഷണസിദ്ധം
    3. പ്രായോഗിക, പ്രവർത്തന, പ്രയോഗെെകവിഷയകമായ, പ്രയുക്ത, അഭ്യർത്ഥിത
    4. നേരിട്ടള്ള, നേരേയുള്ള, നേരേ, നേരിട്ടു കിട്ടിയ, ഇടയ്ക്കു മറ്റൊരു കെെയിൽ പോകാതെ വന്ന
    5. പ്രായോഗിക, പരീക്ഷണസിദ്ധം, പ്രയോഗസിദ്ധം, അനുഭവാസ്പദം, പ്രായോഗികവിദ്യാപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക