1. handsome

    ♪ ഹാൻസം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഭഗനായ, സുമുഖ, ലക്ഷണമൊത്ത, ആകർഷകമായ ആകാരമുള്ള, സുന്ദരനായ
    3. സുന്ദരിയായ, രൂപവതിയായ, ലക്ഷണയുക്തയായ, ഒതുക്കവും ആകർഷകത്വവുമുള്ള, ചിത്താകർഷകമായ
    4. ഗണ്യമായ, നല്ലതോതിലുള്ള, കാര്യമായ, സാരവത്തായ, ഗണനീയമായ
  2. high wide and handsome

    ♪ ഹൈ വൈഡ് ആൻഡ് ഹാൻസം
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അല്ലലില്ലാത്ത
    3. സ്റ്റൈലോടുകൂടിയ
  3. handsomeness

    ♪ ഹാൻസംനസ്
    src:crowdShare screenshot
    1. noun (നാമം)
    2. സൗന്ദര്യം
    3. കാന്തി
    4. അനുരൂപമായിരിക്കും സൗന്ദര്യം
    5. പ്രവൃത്തിക്ക്
    6. അനുരൂപമായ സൗന്ദര്യം
  4. handsome man

    ♪ ഹാൻസം മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. സുഭഗൻ
    3. സുമുഖൻ
    4. സുന്ദരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക