1. hang about or around

    ♪ ഹാംഗ് അബൗട്ട് ഓർ അറൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജനക്കൂട്ടത്തെപ്പറ്റി പിരിയാതിരിക്കുക
  2. hang around

    ♪ ഹാംഗ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക, അലസമായി നടക്കുക, വെറുതെ ചുറ്റിത്തിരിയുക
    3. കാത്തുനിൽക്കുക, പിടിച്ചുനില്ക്കുക, അള്ളിപ്പിടിച്ചു കിടക്കുക, കുത്തിപ്പിടിക്കുക, അമർത്തിപ്പിടിക്കുക
    4. ചേരുക, കൂട്ടുകൂടുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, കൂട്ടിരിക്കുക
  3. hanging around

    ♪ ഹാംഗിംഗ് അറൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചുറ്റുപാടും തൂങ്ങിക്കിടക്കുന്ന
  4. hang around with

    ♪ ഹാംഗ് അറൗണ്ട് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തോളുരുമ്മി നടക്കുക, സമ്പർക്കത്തിലാവുക, സംസർഗ്ഗം ചെയ്യുക, കൂട്ടുകെട്ടായിരിക്കുക, കൂടിക്കലരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക