1. hang back

    ♪ ഹാംഗ് ബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രവർത്തനം നീട്ടിക്കൊണ്ടു പോകുക, പ്രവർത്തനം നീണ്ടുപോകുക, പുരോഗതി നിലയ്ക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. പിന്നിലാകുക, പുറകിലാവുക, പിന്നിലായിപ്പോകുക, പിന്നാലെ ആയിപ്പോകുക, പിന്തള്ളപ്പെടുക
    3. പിന്നിലാവുക, പിന്നിലായിപ്പോവുക, പിന്നാലെ ആവുക, വിളംബിക്കുക, വൃഥാ നേരം കളയുക
    1. phrase (പ്രയോഗം)
    2. സമയം ലാഭിക്കുക, വെെകിക്കുക, സമയം ലഭിക്കാൻവേണ്ടി അടവെടുക്കുക, മനഃപൂർവ്വം താമസിപ്പിക്കാനായി വ്യക്തമായ മറുപടി കൊടുക്കാതെ കഴിക്കുക, താമസിപ്പിക്കുക
    1. verb (ക്രിയ)
    2. മറ്റള്ളവരുടെ പിന്നിലാകുക, പിന്നാലെ ആവുക, പിറകിലാകുക, പിമ്പെടുക, പിന്നിലായിപ്പോകുക
    3. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
    4. സമയവിളംബം വരുത്തുക, ദീർഘസൂത്രം പ്രയോഗിക്കുക, തീരുമാനം വെെകിക്കുക, ഒത്തീതീർപ്പിനും മറ്റും വേണ്ടി കാലവിളംബം വരുത്തുക, മെല്ലെയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക