1. hang-up

    ♪ ഹാംഗ്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനസ്സിൽനിന്നു വിട്ടുപോകാത്ത വെെകാരിക പ്രശ്നം, മനസ്സിൽനിന്നു വിട്ടുപോകാത്ത മാനസിക പ്രശ്നം, കാരണമില്ലാത്ത ആധി, നിരന്തരമായ വ്യഥക്കു കാരണം, സിരാരോഗം
  2. hanging around

    ♪ ഹാംഗിംഗ് അറൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചുറ്റുപാടും തൂങ്ങിക്കിടക്കുന്ന
  3. hang on

    ♪ ഹാംഗ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുനില്ക്കുക, അള്ളിപ്പിടിച്ചു കിടക്കുക, കുത്തിപ്പിടിക്കുക, അമർത്തിപ്പിടിക്കുക, വിടാതെ ബലമായി പിടിക്കുക
    3. മറ്റൊന്നിനെ ആശ്രയിച്ചിരിക്കുക, ആശ്രയിക്കുക, ഊന്നുക, നിക്ഷിപ്തമായിരിക്കുക, ഒന്നിനെ പൂർണ്ണമായും ആശ്രയിച്ചു കഴിയുക
    4. വിടാതെ പിടിച്ചുനിൽക്കുക, കടിച്ചുതൂങ്ങിനിൽക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, അശ്രാന്തം പരിശ്രമിക്കുക
    5. ഒന്നുനിൽക്കുക, കാത്തുനില്ക്കുക, കാക്കുക, ടെലിഫോൺബന്ധം വിച്ഛേദിക്കാതെ കാക്കുക, ഒരാളുടെ സ്ഥാനവും അഭിപ്രായവും നിശ്ചയിച്ചുറച്ചു നിലനിർത്തുക
  4. hang fire

    ♪ ഹാംഗ് ഫയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രവർത്തനം നീട്ടിക്കൊണ്ടു പോകുക, പ്രവർത്തനം നീണ്ടുപോകുക, പുരോഗതി നിലയ്ക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക
  5. hang-out

    ♪ ഹാംഗ്-ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിക്കടി സന്ദർശിക്കുന്നസ്ഥലം, സങ്കേതം, നിത്യവാസസ്ഥാനം, വിഷയം, വിഹാരസ്ഥലം
  6. hanging

    ♪ ഹാംഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൂങ്ങിക്കിടക്കുന്ന, ലംബമാന, വിളംബി, വിളംബിത, വിലംബി
    1. noun (നാമം)
    2. പടുതാ, മറ, തിരശ്ശീല, യവനിക, വെളിയട
  7. hang around

    ♪ ഹാംഗ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക, അലസമായി നടക്കുക, വെറുതെ ചുറ്റിത്തിരിയുക
    3. കാത്തുനിൽക്കുക, പിടിച്ചുനില്ക്കുക, അള്ളിപ്പിടിച്ചു കിടക്കുക, കുത്തിപ്പിടിക്കുക, അമർത്തിപ്പിടിക്കുക
    4. ചേരുക, കൂട്ടുകൂടുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, കൂട്ടിരിക്കുക
  8. hang about

    ♪ ഹാംഗ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരുപാടുസമയം ഒരുമിച്ചു ചെലവഴിക്കുക, ചുറ്റിപ്പറ്റിനിൽക്കുക, ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക
  9. hang

    ♪ ഹാംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൂക്കുക, തൂക്കിയിടുക, കെട്ടിത്തൂക്കുക, കെട്ടിത്തൂക്കിയിടുക, ഞാത്തുക
    3. തൂക്കിയിടുക, കെട്ടിത്തൂക്കുക, തൂക്കുക, ഞാത്തിയിടുക, ഞാത്തുക
    4. തൂക്കുക, കെട്ടിത്തൂക്കുക, അലങ്കരിക്കുക, വിതാനിക്കുക, തോരണം കെട്ടുക
    5. തൂക്കുക, കെട്ടിത്തൂക്കുക, തൂക്കിക്കൊല്ലുക, കഴുവേറ്റുക, തുക്കുമരത്തിൽ കയറ്റുക
    6. വായുവിൽ തങ്ങിനിൽക്കുക, വട്ടമിട്ടു പറക്കുക, ചുറ്റിപ്പറ്റി നില്ക്കുക, റാകുക, ഒഴുകിനടക്കുക
  10. peg to hang garments

    ♪ പെഗ് ടു ഹാംഗ് ഗാർമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അയക്കോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക