1. hang round

    ♪ ഹാംഗ് റൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെറുതെ കുത്തിപ്പിടിച്ചിരിക്കുക, ചൊറിയും കുത്തി ഇരിക്കുക, മുട്ടും വായിൽ തള്ളി ഇരിക്കുക, യാതൊന്നും ചെയ്യാനില്ലാതിരിക്കുക, അനിശ്ചിതമായി കാത്തുകെട്ടിക്കിടക്കുക
    1. verb (ക്രിയ)
    2. അനുഗമിക്കുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, യോജിക്കുക, ചേരുക
    3. സഹോദരെെക്യമായി നടക്കുക, സഹോദരബന്ധം സ്ഥാപിക്കുക, കൂട്ടുകൂടുക, സാഹോദര്യം സ്ഥാപിക്കുക, ഒത്തുപ്രവർത്തിക്കുക
    4. മിത്രങ്ങളായിരിക്കുക, സൗഹൃദപരവും സാമൂഹികവുമായ വേഴ്ചയിലേർപ്പെടുക, അടുത്തിടപഴകുക, അനൗപചാരികമായികൂട്ടുകൂടുക, ഒന്നിച്ചിരുന്ന് ഉല്ലസിക്കുക
    5. അലസമായിരിക്കുക, വെറുതെ സമയം കളയുക, പിരിമുറുക്കം കുറയ്ക്കുക, വിശ്രമിക്കുക, വെറുതെയിരിക്കുക
    6. തങ്ങിനില്ക്കുക, പോകാൻ മടിച്ചുനിൽക്കുക, ചുറ്റിപ്പറ്റിനിൽക്കുക, വെറുതെ സാവധാനം ചുറ്റിനടക്കുക, കാലം കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക