1. hanger

    ♪ ഹാംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ഘാതകൻ
    3. വസ്ത്രം തൂക്കിയിടാൻ ഉപയോഗിക്കുന്ന ഉപകരണം
    4. തൂക്കിക്കൊല്ലുന്നവൻ
    5. ഉടവാൾ
    6. തൂക്കിയിടുന്നതിനുള്ള സാധനം
  2. hanger-on

    ♪ ഹാംഗർ-ഓൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്രിതൻ, സംശ്രിതൻ, പരാധീനൻ, വാൽ, വാല്
  3. coat hanger

    ♪ കോട്ട് ഹാങ്ങർ
    src:crowdShare screenshot
    1. noun (നാമം)
    2. കോട്ട് തൂക്കിയിടുന്നതിനുള്ള കൊളുത്ത്
  4. cliff-hanger

    ♪ ക്ലിഫ്-ഹാങ്ങർ
    src:crowdShare screenshot
    1. noun (നാമം)
    2. അവസാനം വരെ ഉദ്വേഗജനകമായ കഥ
  5. paper-hanger

    ♪ പേപ്പർ-ഹാംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. കടലാസ്ചുമരിൽ പതിക്കുന്നവൻ
  6. hanger on

    ♪ ഹാംഗർ ഓൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇത്തിക്കണ്ണി, ഇത്തിൾ, ഇത്തിൾക്കണ്ണി, ഇറ്റിക്കണ്ണി, ഇത്തിൾക്കുടം
    3. പറ്റിച്ചു തിന്നു ജീവിക്കുന്നവൻ, ഇരുന്നുണ്ണി, മറ്റള്ളവരെ ആശ്രയിക്കുന്നവൻ, അന്യ ചെലവിൽ തിന്നുകുടിച്ചു നടക്കുന്നവൻ, പരാന്നഭോജി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക