1. hang fire

    ♪ ഹാംഗ് ഫയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രവർത്തനം നീട്ടിക്കൊണ്ടു പോകുക, പ്രവർത്തനം നീണ്ടുപോകുക, പുരോഗതി നിലയ്ക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക
  2. hanging fire

    ♪ ഹാംഗിംഗ് ഫയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനിക്കപ്പെടാത്ത, തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന, നടപടി എടുക്കാനുള്ള, തീരുമാനിക്കാത്ത, അന്തിമതീരുമാനമെടുക്കാത്ത
    3. തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന, നടപടി എടുക്കാനുള്ള, തീരുമാനിക്കാത്ത, അന്തിമതീരുമാനമെടുക്കാത്ത, നിശ്ചയിക്കപ്പെടാത്ത
    4. തീർച്ചപ്പെടാത്ത, തീരുമാനിക്കപ്പടാത്ത, തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന, അകൃതനിശ്ചയ, നിശ്ചയിക്കാത്ത
    1. noun (നാമം)
    2. നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, തീർച്ചയില്ലാത്ത അവസ്ഥ, നിർവ്വഹിക്കാത്ത നില, സംശയസ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക