- phrasal verb (പ്രയോഗം)
വല്ലാതെ കൊതിക്കുക, അതിയായി ആഗ്രഹിക്കുക, ഇച്ഛിക്കുക, ആശിക്കുക, കാംക്ഷിക്കുക
ആശ വയ്ക്കുക, വലിയ ആഗ്രഹം വച്ചുപുലർത്തുക, ഒന്നിൽ മനസ്സുവയ്ക്കുക, അതിയായി ആശിക്കുക, കൊതിക്കുക
- verb (ക്രിയ)
കൊതിക്കുക, അഭിലഷിക്കുക, ആശിക്കുക, അതിയായി ആശിക്കുക, കാംക്ഷിക്കുക
മോഹിക്കുക, ദാഹിക്കുക, അതിയായി ആശിക്കുക, കൊതിക്കുക, വളരെ ആഗ്രഹിക്കുക
സങ്കല്പിക്കുക, ആഗ്രഹിക്കുക, അഭിലഷിക്കുക, കൊതിക്കുക, കാമിക്കുക
ആഗ്രഹിക്കുക, ഇച്ഛിക്കുക, വെതുമ്പുക, ആശിക്കുക, വേണ്ടുക
അഭിലഷിക്കുക, അതിയായി ആശിക്ക, ആഗ്രഹിക്കുക, ഉൽക്കടമായി ആശിക്കുക, ആവേറുക
- adjective (വിശേഷണം)
ആർത്തിയേറിയ, അതിയായി ആഗ്രഹിക്കുന്ന, ഉത്സുകനായ, തല്‍പരനായ, അത്യൂത്സുകതയുള്ള
ആകാംക്ഷയുള്ള, അത്യാകാംക്ഷയുള്ള, ഉത്സുകതയുള്ള, ഉത്കണ്ഠയുള്ള, ഉദ്വേഗപ്പെടുന്ന