1. haphazard

    ♪ ഹാഫാസാർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആകസ്മികമായ, അവിചാരിതം, യാദൃച്ഛികമായ, ക്രമമില്ലാത്ത, ചിട്ടയില്ലാത്ത
  2. haphazardly

    ♪ ഹാഫാസാർഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നാനാവിധമായി, കീഴ്മേലായി, ആകെ കുഴഞ്ഞ്, താറുമാറായി, തലകീഴായി
    3. മനസ്സില്ലാമനസ്സോടെ, ആസൂത്രണവും ദിശാബോധവുമില്ലാതെ, ചൊവ്വില്ലാതെ, ക്രമമില്ലാതെ, ചച്ചരപൊച്ചര
    4. എങ്ങനെയോ, എങ്ങനെഒക്കയോ, വിലക്ഷണമായി, അശ്രദ്ധമായി, ശ്രദ്ധയില്ലാതെ
    5. ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
    1. idiom (ശൈലി)
    2. ഇടവിട്ടു ചെയ്തും ചെയ്യാതെയും, ഇടവിട്ടിടവിട്ട്, വിട്ടുവിട്ട്, ഇടവിട്ട്, ഇടയ്ക്കിടെ
    1. phrase (പ്രയോഗം)
    2. ക്രമരഹിതമായി, അടുക്കും ക്രമവുമില്ലാതെ, വല്ലപ്പോഴും, യദൃച്ഛയാ, വ്യവസ്ഥാനുരൂപമല്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക