1. happily

    ♪ ഹാപ്പിലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സന്തോഷത്തോടെ, സംതൃപ്തിയോടെ, ചാരിതാർത്ഥ്യത്തോടെ, സകാമം, സുഖമായി
    3. സന്തോഷത്തോടെ, സന്തോഷകരമായി, ഉപജോഷം, ഉപയോഷം, ഊഢമോദം
    4. ശുഭകരമായി, ദെെവാധീനത്താൽ, സമുപജോഷം, ഭാഗ്യവശാൽ, ഭാഗ്യത്താൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക