1. harassed

    ♪ ഹാരസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പീഡിപ്പിക്കപ്പെട്ട, വിഹത, രന്ധിത, പിരിമുറുക്കമുള്ള, ക്ലേശം അനുഭവപ്പെട്ട
  2. harass

    ♪ ഹാരസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശല്യപ്പെടുത്തുക, നിരന്തരമായി ബുദ്ധിമുട്ടിക്കുക, ശല്യം ചെയ്യുക, അലട്ടുക, ക്ലേശിപ്പിക്കുക
    3. തുടരെത്തുടരെ ശത്രുവിനുമേൽ അക്രമണം അഴിച്ചുവിടുക, പിന്തുടർന്ന് ആക്രമിക്കുക, പുറകെ ചെന്നുആക്രമിക്കുക, പിന്തുടർന്ന് ഏറ്റുമുട്ടൽ നടത്തുക, തളർച്ച വരുത്തുക
  3. harassment

    ♪ ഹാരസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പീഡ, ഉപദ്രവം, ശല്യം, അസഹ്യത, ഉപതാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക