1. harbour

    ♪ ഹാർബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുറ, തുറമുഖം, തിറവ്, തുറവ്, തൊറ
    3. വിശ്രമസ്ഥാനം, സുരക്ഷിതസ്ഥാനം, നിവാതം, അഭയം, ഉപഘ്നം
    1. verb (ക്രിയ)
    2. അഭയം നല്കുക, ശരണം നൽകുക, വച്ചുപുലർത്തുക, ഉൾക്കൊള്ളുക, പാർപ്പിക്കുക
    3. മനസ്സിൽവയ്ക്കുക, വച്ചുപുലർത്തുക, വഹിക്കുക, വളർത്തുക, ഹൃദയത്തിൽ കുടിവയ്ക്കുക
  2. harbour-master

    ♪ ഹാർബർ-മാസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ബന്തറാധികാരി
    3. തുറമുഖാധികാരി
  3. natural harbour

    ♪ നാച്ചറൽ ഹാർബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൾക്കടൽ, അകക്കടൽ, ചെറുകടൽ, ആഴമേറിയ പ്രദേശം, ഗർത്തം
  4. harbour no grudge against

    ♪ ഹാർബർ നോ ഗ്രജ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷമിക്കുക, പൊറുക്കുക, മാപ്പാക്കുക, മാപ്പു കൊടുക്കുക, തെറ്റു പൊറുക്കുക
  5. harbour reservations about

    ♪ ഹാർബർ റിസർവേഷൻസ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംശയിക്കുക, അവിശ്വസിക്കുക, സന്ദേഹിക്കുക, ശങ്കിക്കുക, സന്ദേഹമുണ്ടാകുക
  6. harbour a grudge about

    ♪ ഹാർബർ എ ഗ്രജ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക