- adjective (വിശേഷണം)
അദ്ധ്വാനിക്കുന്ന, വളരെ പണിപ്പെടുന്ന, ആയസ്ത, കഠിനാദ്ധ്വാനം ചെയ്യുന്ന, കഠിനമായി അദ്ധ്വാനിക്കുന്ന
- phrase (പ്രയോഗം)
നന്നായി കഠിനാദ്ധ്വാനം ചെയ്യുന്ന
- adjective (വിശേഷണം)
തിരക്കിലായ, ജോലിത്തിരക്കുള്ള, പണിത്തിരക്കുള്ള, തിടുക്കമുള്ള, വ്യാപൃത
- verb (ക്രിയ)
കഠിനാദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്ക
വേണ്ടതിലധികം ചെയ്ക, അതിപ്രയത്നം ചെയ്യുക, കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക
- idiom (ശൈലി)
ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
സാധ്യമായതെല്ലാം ചെയ്യുക, ഭഗീരഥപ്രയത്നം നടത്തുക, എല്ലാശ്രമങ്ങളും നടത്തുക, എല്ലാപരിശ്രമങ്ങളും നടത്തുകയും സാദ്ധ്യമായ എല്ലാസ്വാധീനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക
- phrasal verb (പ്രയോഗം)
പൂണെല്ലു നുറുങ്ങുക, ഉദ്യമം നടത്തുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക
ഉദ്യമത്തിനുതയ്യാറാകുക, സർവ്വശക്തികളും ചെലുത്തി പ്രയത്നിക്കുക, പ്രവർത്തിക്കുക, ചെയ്യാൻ തുടങ്ങുക, അരയും തലയും മുറുക്കുക
അത്യദ്ധ്വാനം ചെയ്യുക, മുഷിഞ്ഞുജോലി ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, ക്ഷീണിക്കുന്നതുവരെ കഠിനമായി ജോലി ചെയ്യുക, എല്ലു വെള്ളമാക്കുക
കഠിനമായദ്ധ്വാനിക്കുക, കഠിനപരിശ്രമം ചെയ്യുക, അത്യദ്ധ്വാനം ചെയ്യുക, പ്രയത്നിക്കുക, ആയാസിക്കുക
- verb (ക്രിയ)
കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, തപ്പുക
കഷ്ടപ്പെടുക, ആയാസപ്പെടുക, അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, വാശിയോടെ പ്രവർത്തിക്കുക
വിടുപണിചെയ്തുഴലുക, കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക
അദ്ധ്വാനിക്കുക, പരിശ്രമിക്കുക, ക്ലേശം സഹിച്ചും ജോലിയെടുക്കുക, കയ്യിളക്കുക, പ്രവർത്തിക്കുക
മടയ്ക്കുക, അദ്ധ്വാനിക്കുക, വിടുപണിചെയ്യുക, അടിമപ്പണിചെയ്യുക, ദാസ്യം ചെയ്യുക