- idiom (ശൈലി)
കുഴപ്പം സൃഷ്ടിക്കുക, വെെഷമ്യം സൃഷ്ടിക്കുക, ക്ലേശിപ്പിക്കുക, നിരന്തരമായിബുദ്ധിമുട്ടിക്കുക, വലയ്ക്കുക
നരകിപ്പിക്കുക, സന്തപിപ്പിക്കുക, പീഡിപ്പിക്കുക, ശല്യം ചെയ്യുക, നരകം കാണിക്കുക
- verb (ക്രിയ)
പ്രസംഗകനെ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുക, ചോദ്യങ്ങൾ കൊണ്ടു ശല്യപ്പെടുത്തുക, തടസ്സപ്പെടുത്തുക, ചുറ്റും കൂടി ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക
അടിക്കടി കുറ്റം കാണുക, തുടർച്ചയായി വിഷമിപ്പിക്കുക, തുടരെ ശല്യം ചെയ്യുക, പൊറുതിമുട്ടിക്കുക, ശകാരിച്ചുകൊണ്ടേയിരിക്കുക
ഇരയാക്കുക, ഒറ്റപ്പെടുത്തി പീഡിപ്പിക്കുക, ബലിയാടാക്കുക, ഇരയ്ക്ക വിധേയമാക്കുക, കരുവാക്കുക
ശല്യപ്പെടുത്തുക, നിരന്തരമായി ബുദ്ധിമുട്ടിക്കുക, ശല്യം ചെയ്യുക, അലട്ടുക, ക്ലേശിപ്പിക്കുക
ഉപദ്രവിക്കുക, കലഹിക്കുക, നിരന്തരമായി ബുദ്ധിമുട്ടിക്കുക, അലട്ടുക, നിരന്തരം ശല്യംചെയ്യുക