1. hard to come by

    ♪ ഹാർഡ് ടു കം ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർലഭമായ, അലഭ്യമായ, കഷ്ടിയായ, ദുർഭിക്ഷമായ, അപൂർവ്വലബ്ധമായ
    1. noun (നാമം)
    2. അസ്സൽ വിലയെക്കാൾ കൂടിയ വിലയുള്ള, അധികവിലയുള്ള, മോഹവിലയുള്ള, ദുർല്ലഭം, ആവശ്യക്കാർ അധികമുള്ള
  2. come down hard on

    ♪ കം ഡൗൺ ഹാർഡ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നരകം കാണിക്കുക, കഠിനമായ വാക്കുകൾ കൊണ്ടു ശിക്ഷിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി ശകാരിക്കുക, പൊരുവുക
    1. phrasal verb (പ്രയോഗം)
    2. കർശനടപടി എടുക്കുക, കർശന നിലപാടു സ്വീകരിക്കുക, സത്വരനടപടികളെടുക്കുക, അടിച്ചമർത്തുക, അമർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക