1. hard to please

    ♪ ഹാർഡ് ടു പ്ലീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ സൂക്ഷ്മതയുള്ള, തെരഞ്ഞെക്കുന്നതിൽ വളരെ സൂക്ഷ്മത പുലർത്തുന്ന, തൃപ്തിപ്പെടുത്താൻ പ്രയാസമായ, തൃപ്തിപ്പെടുത്താൻ എളുതല്ലാത്ത, തൃപ്തിപ്പെടുത്താൻ വയ്യാത്ത
    3. കൃത്യതയിലും വിശദാംശങ്ങളിലും ശ്രദ്ധിക്കുന്ന, നിഷ്കർഷയുള്ള, കാര്യങ്ങൾ നേരാംവണ്ണം നടക്കണമെന്നു നിർബന്ധമുള്ള, കഠിനമായി അദ്ധ്വാനിക്കുന്ന, അതിസൂക്ഷ്മ ദൃഷ്ടിയുള്ള
    4. വെറുതെ ബഹളം വയ്ക്കുന്ന, പരാതി പറയുന്ന, തൃപ്തിപ്പെടുത്താൻ കഴിയാത്ത, നിസ്സാരകാര്യങ്ങളിൽ അതിശ്രദ്ധയുള്ള, ചില്ലരകാര്യങ്ങളിൽ വലിയ ശ്രദ്ധവയ്ക്കുന്ന
    5. മറ്റുള്ളവരെക്കൊണ്ടു കഠിനജോലി ചെയ്യിക്കുന്ന, നിരന്തരം ശല്യം ചെയ്യുന്ന, അലമുറയിടുന്ന, ശല്യമായി തോന്നുന്ന തരത്തിൽ ഞെരുക്കിച്ചോദിക്കുന്ന, നിർബ്ബന്ധബുദ്ധിയുള്ള
    6. വിഷമമുണ്ടാക്കുന്ന, ഉപദ്രവകരമായ, പ്രശ്നകരമായ, ആയാസമുണ്ടാക്കുന്ന, ക്ഷമപരീക്ഷിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക