- adjective (വിശേഷണം)
വായിക്കാനൊക്കാത്ത, വായിക്കാൻ പ്രയാസമായ, വ്യക്തതയില്ലാത്ത, വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത, മനസ്സിലാക്കാനൊക്കാത്ത
വ്യക്തതയില്ലാത്ത, തിരിച്ചറിയാൻ വഹിയാത്ത, വായിക്കാന്‍പറ്റാത്ത, അസ്പഷ്ടക്ഷരമായ, വായിക്കുവാൻ പ്രയാസമായ
- adjective (വിശേഷണം)
വായിക്കാൻ പറ്റാത്ത, ദുർഗ്രാഹ്യം, വായിക്കാൻ പ്രയാസമായ, അസ്ഫുടമായ, വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത