- noun (നാമം)
സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള
- adjective (വിശേഷണം)
സാങ്കല്പികമായ, അതിവിചിത്രമായ, അയഥാർത്ഥമായ, അസംഭാവ്യമായ, വലിച്ചുനീട്ടിയ
വലിച്ചുനീട്ടിയ, പെരുപ്പിച്ച, ഊതിവീർപ്പിച്ച, പരത്തിയ, അസംഭവ്യം
സങ്കല്പാതീതം, ബുദ്ധിക്ക് അപ്രാപ്യമായ, ഭാവനാതീതം, സങ്കല്‍പിക്കാനൊക്കാത്ത, വിശ്വാസസാധ്യമല്ലാത്ത
അവിശ്വസനീയം, വിശ്വസിക്കാനാവാത്ത, വിശ്വസിക്കാൻകഴിയാത്ത, വിശ്വസിക്കാൻവിഷമമുള്ള, വിശ്വസിക്കാൻ പ്രയാസമായ
അവിശ്വസനീയമായ, അവിശ്വാസ്യ, വിശ്വസിക്കത്തക്കതല്ലാത്ത, വിശ്വാസസാദ്ധ്യമല്ലാത്ത, വിശ്വസിക്കാനാവാത്ത