1. hare-brained

    ♪ ഹെയർ-ബ്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷതയില്ലാത്ത, സാഹസിക, നിർവ്വിവേകമായ, സമീക്ഷ്യകൃത, വിവേകശൂന്യമായ
    3. ചപലബുദ്ധിയായ, വിഡ്ഢിയായ, മതിഹീനമായ, വിവരം കെട്ട, മൂഢനായ
  2. harebrained

    ♪ ഹെയർബ്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംബന്ധജഡിലമായ, വിഡ്ഢിത്തമായ, ബോധമില്ലാത്ത, ബുദ്ധിക്കു സ്ഥിരതയില്ലാത്ത, വിവേകശൂന്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക