1. harmonize

    ♪ ഹാർമണൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേർച്ചയാകുക, സ്വരെെക്യമുണ്ടാകുക, താളെെക്യമുണ്ടാകുക, ഏകോപനമുണ്ടാകുക, സമ്യക്കാകക
    3. ചേർച്ചയാക്കുക, ഏകോപിപ്പിക്കുക, സദൃശീകരിക്കുക, ഒത്തിണക്കുക, ഒരേ വകുപ്പിലോ പദവിയിലോ ആക്കുക
  2. harmonic progression

    ♪ ഹാർമോണിക് പ്രോഗ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അനുപാതസങ്കലനം
  3. harmonize with

    ♪ ഹാർമണൈസ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂരകമായിരിക്കുക, ചേർന്നുപോകുക, യോജിച്ചിരിക്കുക, പരസ്പരം യോജിച്ചുപോകുക, ചേരുക
  4. harmonizing

    ♪ ഹാർമണൈസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചേർച്ചവരുത്തൽ, രാജിയാക്കൽ, സന്തുലിതമാക്കൽ, പൊരുത്തപ്പെടുത്തൽ, സമീകരണം
  5. harmonization

    ♪ ഹാർമണൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചേർച്ചവരുത്തൽ, രാജിയാക്കൽ, സന്തുലിതമാക്കൽ, പൊരുത്തപ്പെടുത്തൽ, സമീകരണം
  6. harmonic

    ♪ ഹാർമോണിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രുതിമധുരമായ, സുശ്രാവ്യമായ, ഏകതാനമായ, സംപ്രീത, ഏകസ്വനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക