- verb (ക്രിയ)
ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക
- phrasal verb (പ്രയോഗം)
ഒരേ കാര്യം മുഷിപ്പിക്കത്തക്ക തരത്തിൽ വീണ്ടും വീണ്ടും പറയുകയോ എഴുതുകയോ ചെയ്യുക, ഒരേ വിഷയം വിസ്തരിച്ചുകൊണ്ടിരിക്കുക, പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുക, പറഞ്ഞതുതന്നെ അനിശ്ചിതമായി തുടരുക, പറഞ്ഞുകൊണ്ടേയിരിക്കുക
- phrasal verb (പ്രയോഗം)
അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, ഒരേ കാര്യം മുഷിപ്പിക്കത്തക്കവണ്ണം പറഞ്ഞുകൊണ്ടിരിക്കുക, അടിക്കടി കുറ്റപ്പെടുത്തുക, തൊട്ടതെല്ലാം കുറ്റമായി കാണുക. ശല്യംചെയ്യുക, ഉപദ്രവിക്കുക
- phrasal verb (പ്രയോഗം)
അരോചകമായ സത്യം ആവർത്തിച്ചു പറയുക, ഊന്നിപ്പറയുക, ഊന്നുക, ഉറപ്പിച്ചു പറയുക, ശക്തിയായി പ്രതിപാദിക്കുക