അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
harrow
♪ ഹാരോ
src:ekkurup
verb (ക്രിയ)
മനസ്സു വിഷമിപ്പിക്കുക, വേദനപ്പെടുത്തുക, ദുഖവും വിഷമവും ഉണ്ടാക്കുക, വേദനയുണ്ടാക്കുക, ക്ലേശിപ്പിക്കുക
harrowing
♪ ഹാരോയിംഗ്
src:ekkurup
adjective (വിശേഷണം)
മർമ്മഭേദകമായ, മർമ്മച്ഛേദകമായ, മഹാപീഡകമായ, അസ്യഹപ്പെടുത്തുന്ന, ശോകാവഹമായ
drill harrow
♪ ഡ്രിൽ ഹാരോ
src:crowd
noun (നാമം)
ഉഴവുചാലുകളിട്ട് വലിക്കുന്ന ചെറു പല്ലിത്തടി
harro-wing
♪ ഹാരോ-വിംഗ്
src:ekkurup
adjective (വിശേഷണം)
ദുസ്വപ്നം പോലെയുള്ള, പേക്കിനാവായ, നാരകീയമായ, കരാള, പേടിപ്പിക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക