1. harsh word

    ♪ ഹാർഷ് വേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രൂരമായവാക്ക്
  2. harsh realities

    ♪ ഹാർഷ് റിയാലിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരുക്കൻ യാഥാർത്ഥ്യങ്ങൾ
  3. harsh language

    ♪ ഹാർഷ് ലാംഗ്വേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പരുക്കൻ ഭാഷ
  4. harsh

    ♪ ഹാർഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരുഷമായ, കർണ്ണകഠോരമായ, പരുപരുത്ത, ദുശ്രവമായ, കറകറ
    3. കടുത്ത, എടുത്തുകാണിക്കുന്ന, കണ്ണിൽപെടുന്ന, തീവ്രതയുള്ള, തിളക്കമുള്ള
    4. ക്രൂരമായ, പെെശാചികം, മൃഗീയം, നിർദയമായ, നിഷ്ഠുരം
    5. കടു, കടുത്ത, കഠിനമായ, കറു, അയവില്ലാത്ത
    6. പാരുഷ്യമുള്ള, നിഷ്ഠുര, പരുഷമായ, കടുത്ത, നിർമര്യാദമായ
  5. harsh words

    ♪ ഹാർഷ് വേർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പരുക്കൻ വാക്കുകൾ
  6. harshness

    ♪ ഹാർഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരുപരുപ്പ്, പറുപറുപ്പ്, കാർക്കശ്യം, കർശനം, കലിപ്പ്
    3. കയ്പ്, തിക്തം, തിക്തത, കയ്പ്രസം, കശപ്പ്
    4. തീക്ഷ്ണത, ഉഗ്രത, ഉഗ്രത്വം, രൂക്ഷത, രൗക്ഷ്യം
    5. കാർക്കശ്യം, കാഠിന്യം, അയവില്ലായ്മ, നിഷ്കൃഷ്ടത, ചിട്ട
    6. കാർക്കശ്യം, ഖർമ്മം, കർക്കശത്വം, കർക്കശത, മുരട്
  7. harshly

    ♪ ഹാർഷ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരുഷമായി, രൂക്ഷമായി, നിഷ്ഠുരമായി, നിഷ്കൃപം, ദയാരഹിതമായി
    3. കർശനമായി, കണിശമായി, കർക്കശമായി, കറുകറെ, കറുക്കനെ
    4. മോശപ്പെട്ട രീതിയിൽ, ക്രൂരമായി, നിർദ്ദയമായി, നിർഘൃണം, വൃഥാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക