1. hassle

    ♪ ഹാസിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൊല്ല, സൊല്ലാപ്പ്, തൊല്ല, വിഷമപ്രശ്നം, കീറാമുട്ടി
    3. വഴക്ക്, കലഹം, ശണ്ഠ, പടഹം, വാക്കുതർക്കം
    1. verb (ക്രിയ)
    2. ഉപദ്രവിക്കുക, കലഹിക്കുക, നിരന്തരമായി ബുദ്ധിമുട്ടിക്കുക, അലട്ടുക, നിരന്തരം ശല്യംചെയ്യുക
  2. hassled

    ♪ ഹാസിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശല്യം ചെയ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, ക്ലേശം അനുഭവപ്പെട്ട, അസ്വസ്ഥമാക്കപ്പെട്ട, സമ്മർദ്ദത്തിലാക്കപ്പെട്ട
  3. hassle-free

    ♪ ഹാസിൾ-ഫ്രീ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സങ്കീർണ്ണതയില്ലാത്ത
  4. hassles

    ♪ ഹാസിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദോഷം, തിന്‍മ, പ്രശ്നങ്ങൾ, ക്ലേശങ്ങൾ, വിഷമതകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക