1. hasten

    ♪ ഹെയ്സ്റ്റൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധൃതികൂട്ടുക, തിരക്കുപിടിച്ചു പോവുക, ഝടിതിയിൽ പോകുക, ഉഴപ്പുക, കതയ്ക്കുക
    3. വേഗം കൂട്ടുക, പ്രവേഗം കൂട്ടുക, വേഗപ്പെടുത്തുക, ദ്രുതഗതിയിലാക്കുക, കൂടുതൽ വേഗത്തിൽ നീങ്ങുക
  2. to hasten

    ♪ ടു ഹേസ്റ്റൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധൃതികൂട്ടുക
  3. hastening

    ♪ ഹെയ്സ്റ്റനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംവർദ്ധനം, മുന്നേറുന്നതിനു സഹായിക്കൽ, ഉപകാരം, അഭിവൃദ്ധമാക്കൽ, കയറ്റം കൊടുക്കൽ
    3. വേഗം വർദ്ധിപ്പിക്കൽ, വേഗം കൂട്ടൽ, ത്വരിപ്പിക്കൽ, ത്വരിതപ്പെടുത്തൽ, ധൃതികൂട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക