1. hasty

    ♪ ഹെയ്സ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗത്തിലുള്ള, തിടുക്കത്തിലുള്ള, ദ്രുതഗതിയിലുള്ള, ത്വരയോടുകൂടിയ, ശീഘ്രമായ
    3. ഝടിതിയിൽ ചെയ്ത, വേണ്ടപോലെ ആലോചിക്കാത്ത, തിടുക്കത്തിലുള്ള, എടുത്തുചാട്ട സ്വഭാവമുള്ള, അസമീക്ഷകാരിയായ
  2. beat a hasty retreat

    ♪ ബീറ്റ് എ ഹേസ്റ്റി റിട്രീറ്റ്,ബീറ്റ് എ ഹേസ്റ്റി റിട്രീറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഓടിമറയുക, ധൃതിയിൽ കടന്നുകളയുക, പിൻവാങ്ങൽ, പിൻമാറ്റം, പിൻതിരിയൽ
  3. over hastiness

    ♪ ഓവർ ഹെയ്സ്റ്റിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിസാഹസികത
  4. to be over-hasty

    ♪ ടു ബി ഓവർ-ഹാസ്റ്റി
    src:crowdShare screenshot
    1. verb (ക്രിയ)
    2. അമിതമായി ധൃതികൂട്ടുക
  5. hastiness

    ♪ ഹെയ്സ്റ്റിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിടുക്കം, തിരക്ക്, ധൃതി, ധിറുതി, തിറുതി
    3. കണിശത, വേഗത, വേഗം, ദ്രാവം, ചുറുക്ക്
  6. hasty departure

    ♪ ഹെയ്സ്റ്റി ഡിപാർച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറപ്പാട്, ഓട്ടം, പലായനം, പുറമ്പോക്ക്, പരിധാവനം
  7. be over-hasty

    ♪ ബി ഓവർ-ഹേസ്റ്റി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തോക്കിൽകയറി വെടിവയ്ക്കുക, അവസരം വരും മുംമ്പേ പ്രവർത്തിക്കുക, എടുത്തുചാടുക, അറുക്കുംമുമ്പു പിടയ്ക്കുക, ചാടിക്കേറി തീരുമാമെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക