1. hat

    ♪ ഹാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊപ്പി, തലക്കോരിക, ശിരസ്ത്രാണം, ശിരോഭൂഷണം, തലകോരിക
  2. hat pin

    ♪ ഹാറ്റ് പിൻ
    src:crowdShare screenshot
    1. noun (നാമം)
    2. തലയിൽ തൊപ്പി ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പിൻ
  3. sun hat

    ♪ സൺ ഹാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വെയിൽതട്ടാതിരിക്കാനുള്ള തൊപ്പി
  4. bad hat

    ♪ ബാഡ് ഹാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നെറിവുകെട്ടയാൾ
    3. ദുർമ്മാർഗ്ഗിയായ ആൾ
  5. hard hat

    ♪ ഹാർഡ് ഹാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സംരക്ഷണത്തിനായി കെട്ടിടനിർമ്മാണത്തൊഴിലാളികൾ ധരിക്കുന്ന ഒരു തരം ഹെൽമറ്റ്
  6. hats off

    ♪ ഹാറ്റ്സ് ഓഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അനുമോദനങ്ങൾ അറിയിക്കാൻ ഉപയോഗിക്കുന്ന ഒരു വാചകം
  7. hat trick

    ♪ ഹാറ്റ് ട്രിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
    3. മൂന്നുഗോൾ തുടർച്ചയായടിക്കൽ
    4. മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
    5. ഇതുപോലുള്ള നേട്ടം
  8. straw hat

    ♪ സ്ട്രോ ഹാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈക്കോൽത്തൊപ്പി
  9. scarlet-hat

    ♪ സ്കാര്‍ലറ്റ്-ഹാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കർദ്ദിനാളിന്റെ തൊപ്പി
  10. wear two hats

    ♪ വെയർ ടു ഹാറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രണ്ടിടത്ത് രണ്ടു നിലയിൽ പ്രത്യക്ഷപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക