1. hate

    ♪ ഹേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെറുപ്പ്, വിദ്വേഷം, പക, ക്ഷാത്രം, വെെരാഗ്യം
    3. കഠിനമായി വെറുക്കുന്ന വസ്തു, കഠിനമായി വെറുക്കുന്ന കക്ഷി, ഭീതിജനിപ്പിക്കുന്ന വസ്തു, വെറുക്കപ്പെടുന്ന ആൾ, വെറുക്കപ്പെടുന്ന വസ്തു
    1. verb (ക്രിയ)
    2. വെറുക്കുക, വലിയ വെറുപ്പുതോന്നുക, തീരെ വെറുക്കുക, ഇകലുക, പുലവുക
    3. ചെയ്യാൻ വിമുഖത കാണിക്കുക, താതപര്യം തോന്നാതിരിക്കുക, ഖേദിക്കുക, മടിക്കുക, മടിതോന്നുക
  2. rabid hate

    ♪ റാബിഡ് ഹെയ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിശക്തമായ വെറുപ്പ്
  3. love-hate relationship

    ♪ ലവ്-ഹേറ്റ് റിലേഷൻഷിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്നേഹവും വെറുപ്പും ഇടകലർന്ന നിശിതബന്ധം
  4. hateful

    ♪ ഹേറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെറുപ്പിക്കുന്ന, വെറുപ്പുണ്ടാക്കിത്തീർക്കുന്ന, വെറുക്കത്തക്ക, നിന്ദ്യം, അരോചകം
  5. hate to

    ♪ ഹേറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
  6. pet hate

    ♪ പെറ്റ് ഹേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചതുർത്ഥി, കണ്ണെടുത്താൽ കണ്ടുകൂടാത്തത്, തീരെ ഇഷ്ടപ്പെടാൻ കഴിയാത്ത, ഏറ്റവും വെറുക്കുന്ന വസ്തു, ഏറ്റവും വെറുക്കുന്ന ആൾ
    3. ശല്യകാരണം, നിഷ്കാരണഭയം ഉളവാക്കുന്നവസ്തു, തീരെ ഇഷ്ടമില്ലാത്ത വസ്തു, തീരെ ഇഷ്ടമില്ലാത്ത വസ്തു ആൾ, കണ്ണെടുത്താൽ കണ്ടുകൂടാത്തത്
    4. ഉമ്മാക്കി, ശത്രു, തീരെ ഉഷ്ടമില്ലാത്ത വസ്തു, ഭീതിജനിപ്പിക്കുന്ന വസ്തു, ഏറ്റവും വെറുപ്പുള്ള വസ്തു
  7. post-hate

    ♪ പോസ്റ്റ് ഹേറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, ഉടനേ, അചിരേണ, തൽക്ഷണം, ആശു
  8. hate-filled

    ♪ ഹേറ്റ്-ഫിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടുത്ത, ഉഗ്രമായ, അത്യുഗ്രമായ, തീക്ഷ്ണമായ, കൊടിയ
  9. woman-hating

    ♪ വുമൺ-ഹെയ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കുചിതമനസ്ഥിതിയുള്ള, നിസ്സാരകക്ഷിമനോഭാവമുള്ള, വിവേകശൂനമായ രാജ്യാഭിമാനം വച്ചുപുലർത്തുന്ന, സങ്കുചിതമായ വർഗ്ഗസ്നേഹമുള്ള, ദേശീയവാദിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക