-
hats off
♪ ഹാറ്റ്സ് ഓഫ്- idiom (ശൈലി)
- അനുമോദനങ്ങൾ അറിയിക്കാൻ ഉപയോഗിക്കുന്ന ഒരു വാചകം
-
hat trick
♪ ഹാറ്റ് ട്രിക്ക്- noun (നാമം)
- മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
- മൂന്നുഗോൾ തുടർച്ചയായടിക്കൽ
- മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
- ഇതുപോലുള്ള നേട്ടം
-
straw hat
♪ സ്ട്രോ ഹാറ്റ്- noun (നാമം)
- വൈക്കോൽത്തൊപ്പി
-
take off one's hat
♪ ടെയ്ക്ക് ഓഫ് വൺസ് ഹാറ്റ്- idiom (ശൈലി)
- മികച്ചതെന്നു വാഴ്ത്തുക
-
talk through one's hat
♪ ടോക്ക് ത്രൂ വൺസ് ഹാറ്റ്- idiom (ശൈലി)
- അതിശയോക്തി കലർത്തിവർണ്ണിക്കുക
- കാടുകയറി സംസാരിക്കുക
-
hat
♪ ഹാറ്റ്- noun (നാമം)
-
hard hat
♪ ഹാർഡ് ഹാറ്റ്- noun (നാമം)
- സംരക്ഷണത്തിനായി കെട്ടിടനിർമ്മാണത്തൊഴിലാളികൾ ധരിക്കുന്ന ഒരു തരം ഹെൽമറ്റ്
-
sun hat
♪ സൺ ഹാറ്റ്- noun (നാമം)
- വെയിൽതട്ടാതിരിക്കാനുള്ള തൊപ്പി
-
wear two hats
♪ വെയർ ടു ഹാറ്റ്സ്- verb (ക്രിയ)
- രണ്ടിടത്ത് രണ്ടു നിലയിൽ പ്രത്യക്ഷപ്പെടുക
-
touch one's hat
♪ ടച്ച് വൺസ് ഹാറ്റ്- verb (ക്രിയ)
- ബഹുമാനസൂചകമായി സ്വന്തം തൊപ്പി തൊടുക