1. haul

    ♪ ഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉണ്ടാക്കിയ നേട്ടം, ഒറ്റയടിക്കുകിട്ടിയ അനധികൃത കൊള്ളലാഭം, കൊള്ളയടിച്ചുകിട്ടിയ മുതൽ, കള്ളക്കടത്തുമുതൽ, ലോപ്ത്രം
    1. verb (ക്രിയ)
    2. ഇഴച്ചുവലിക്കുക, ഇഴയ്ക്കുക, ബലം പ്രയോഗിച്ചു വലിച്ചെടുക്കുക, മിടന്തുക, മിടറ്റുക
    3. ഭാരം കയറ്റിവലിക്കുക, ഭാരം കയറ്റിവലിപ്പിക്കുക, ഗതാഗതം ചെയ്യുക, കടത്തുക, വഹിച്ചുകൊണ്ടുപോകുക
  2. haul off

    ♪ ഹോൾ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊയ്ക്കൊള്ളുക, പുറപ്പെടുക, ഓടുക, പോവുക, അകന്നുപോവുക
  3. haul out

    ♪ ഹോൾ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തെടുക്കുക, വലിച്ചു പുറത്തെടുക്കുക, പുറത്തേക്കു വലിച്ചെടുക്കുക, വലിച്ചുകയറ്റുക, നീക്കംചെയ്യുക
  4. haul down

    ♪ ഹോൾ ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താഴ്ത്തുക, താത്തുക, താക്കുക, താഴത്തേക്കാക്കുക, വലിച്ചു താഴ്ത്തുക
  5. be hauled over the coals

    ♪ ബി ഹോൾഡ് ഓവർ ദ കോൾസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
  6. haul up

    ♪ ഹോൾ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉയർത്തുക, കയറ്റുക, പൊക്കുക, പൊന്തിക്കുക, എടുത്തുയർത്തുക
    3. ഉയർത്തുക, പൊക്കുക, പൊക്കിയെടുക്കുക, ഏറ്റുക, കയറ്റുക
    4. ഉയർത്തുക, എടുത്തുയർത്തുക, ഉയർത്തിമാറ്റുക, എടുത്തുമാറ്റുക, ആച്ചുക
    5. ഉയർത്തുക, ഉയർക്കുക, ഉദഞ്ചിക്കുക, എകത്തുക, എകർത്തുക
  7. long haul

    ♪ ലോംഗ് ഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാൽനടയാത്ര. നീണ്ട കാൽനടയാത്ര, പദയാത്ര, പ്രചരണം, വഴിനട, സഞ്ചരിക്കൽ
  8. haul over the co-als

    ♪ ഹോൾ ഓവർ ദ കോ-അൾസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശകാരിക്കുക, ഭർത്സിക്കുക, ശാസിക്കുക, വഴക്കു പറയുക, ചീത്ത പറയുക
  9. haul in

    ♪ ഹോൾ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിടിച്ചുവയ്ക്കുക, വിടാതെ പിടിച്ചു വയ്ക്കുക, തടഞ്ഞുനിർത്തുക, വിചാരണയ്ക്കുമുമ്പു തടവിൽ വയ്ക്കുക, പിടിച്ചുനിർത്തുക
    3. പിടികൂടുക, ബന്ധനത്തിലാക്കുക, അറസ്റ്റുചെയ്യുക, നിരോധിക്കുക, പിടിക്കുക
  10. haul over the coals

    ♪ ഹോൾ ഓവർ ദ കോൾസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നരകം കാണിക്കുക, കഠിനമായ വാക്കുകൾ കൊണ്ടു ശിക്ഷിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി ശകാരിക്കുക, പൊരുവുക
    1. phrasal verb (പ്രയോഗം)
    2. അടിച്ചിരുത്തുക, ശകാരിക്കുക, ശകാരിച്ചിരുത്തുക, ഭർത്സിക്കുക, പരുഷമായി ശകാരിക്കുക
    1. verb (ക്രിയ)
    2. ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക, പ്രഹരിക്കുക
    3. ശാസിക്കുക, ശകാരിക്കുക, വിമർശിക്കുക, കഠിനമായി വിമർശിക്കുക, കഠിനമായി ശാസിക്കുക
    4. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
    5. ഭർത്സിക്കുക, പരുഷമായി ശകാരിക്കുക, ഗർഹിക്കുക, വിഗർഹിക്കുക, ശകാരിക്കുക
    6. താക്കീതു ചെയ്യുക, അറിവു കൊടുക്കുക, ജാഗ്രതയായിരിക്കണമെന്നു മുന്നറിവു നല്കുക, ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക