അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
haunt
♪ ഹോണ്ട്
src:ekkurup
noun (നാമം)
അടിക്കടി നടമാടുന്ന ഇടം, നിത്യവാസസ്ഥാനം, കൂടക്കൂടെ പോകുന്ന സ്ഥലം, സ്ഥിരംസങ്കേതം, വിഹാരസ്ഥലം
verb (ക്രിയ)
പ്രത്യക്ഷീഭവിക്കുക, പ്രത്യക്ഷമാകുക, ആവിർഭവിക്കുക, ഭൂതബാധയുണ്ടാകുക, ഭൂതംപ്രത്യക്ഷപ്പെടുക
കൂടെക്കൂടെ ചെല്ലുക, കൂടെക്കൂടെ സന്ദർശിക്കുക, പതിവായി പോവുക, എപ്പോഴും പോവുക, ഉറ്റസമ്പർക്കം പുലർത്തുക
വേട്ടയാടുക, മനസ്സിൽനിന്നു വിട്ടുപോകാതെ നിൽക്കുക, മനസ്സിൽ ഭാരമായി കിടക്കുക, അലട്ടുക, തുടരെ ഉപദ്രവിക്കുക
haunted
♪ ഹോണ്ടഡ്
src:ekkurup
adjective (വിശേഷണം)
ബാധോപദ്രവമുള്ള, പ്രേതാവേശിതമായ, ഗതാഗതമുള്ള, പ്രേതബാധയുള്ള, ഭൂതോപസൃഷ്ടമായ
മനോവേദനപ്പെട്ട, അസഹ്യപ്പെടുത്തപ്പെട്ട, വിക്ലിഷ്ട, പീഡിതമായ, വ്യാപന്ന
haunting
♪ ഹോണ്ടിംഗ്
src:ekkurup
adjective (വിശേഷണം)
വേട്ടയാടുന്ന, ഓർമ്മയിൽനിന്നു വിട്ടുപോകാത്ത, സ്മരണകളെ ഉണർത്തുന്ന, വെെകാരികം, ബാധപോലെ പിന്തുടരുന്ന
haunted house
♪ ഹോണ്ടഡ് ഹൗസ്
src:crowd
noun (നാമം)
ഭൂതാവാസമുള്ളവീട്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക