1. have

    ♪ ഹാവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണ്ടായിരിക്കുക, ഉണ്ടാവുക, ഉടമയിൽ ഉണ്ടാവുക, പൂണുക, സ്വന്തമായുണ്ടാകുക
    3. ഉണ്ടാവുക, ഉൾക്കൊള്ളുക, അന്തർഭവിച്ചിരിക്കുക, അടങ്ങിയിരിക്കുക, ഉൾക്കൊണ്ടിരിക്കുക
    4. കഴിക്കുക, തിന്നുക, കുടിക്കുക, ഭക്ഷിക്കുക, ഭുജിക്കുക
    5. സീകരിക്കുക, കെെപ്പറ്റുക, ലഭിക്കുക, പറ്റുക, വാങ്ങുക
    6. ഉണ്ടാകുക, സംഘടിപ്പിക്കുക, നടത്തുക, ശരിയാക്കുക, ഏർപ്പാടുചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക