1. bash

    ♪ ബാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, പ്രഹാരം, പ്രഹൃതി, തല്ല്, കരാഘാതം
    3. തകർപ്പൻ സത്കാരം, പൊടിപൊടിച്ച സത്കാരം, വിരുന്ത്, വിരുന്ന്, സൽക്കാരം
    4. ശ്രമം, പരിശ്രമം, ഉദ്യമം, പുറപ്പാട്, ഗോരണം
    1. verb (ക്രിയ)
    2. അടിക്കുക, ക്രൂരമായി പ്രഹരിക്കുക, പ്രഹരിക്കുക, തല്ലുക, ഓറുക
    3. കൂട്ടിമുട്ടുക, മുട്ടുക, ഇടിക്കുക, കൂട്ടിയടിക്കുക, അപകടം സംഭവിക്കുക
  2. bashful

    ♪ ബാഷ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലജ്ജാശീലമുള്ള, നക്ത, ലജ്ജിച്ച, ശാരദ, ലജ്ജയുള്ള
  3. bashful person

    ♪ ബാഷ്ഫുൾ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. നാണമുള്ളവ്യക്തി
  4. bashed up

    ♪ ബാഷ്ഡ് അപ്പ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. നിന്ദിക്കുക
    3. വിലകെടുത്തുക
  5. have a bash

    ♪ ഹാവ് എ ബാഷ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശ്രമം നടത്തുക, ശ്രമിച്ചുനോക്കുക, പരിശ്രമിച്ചുനോക്കുക, ഒരു കെെനോക്കുക, ഒരു കെെ പയറ്റുക
  6. bashfulness

    ♪ ബാഷ്ഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മവിശ്വാസക്കുറവ്, ആത്മവിശ്വാസമില്ലായ്മ, നിർമ്മാനം, ഭയം, നാണം
    3. അമ്പരപ്പ്, വല്ലായ്മ, ഇളിഭ്യം, ജാള്യം, ജാള്യത
    4. നാണം, ലജ്ജ, ഒച്ചം, അശട്, ആകുണ്ഠനം
    5. എളിമ, വിനയം, വിനീതി, വിനയനം, വണക്കം
  7. square-bashing

    ♪ സ്ക്വയർ-ബാഷിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡ്രിൽ, വ്യായാമപരിശീലനം, വ്യായാമം, അഭ്യാസം, നിഷേവ
  8. bash into

    ♪ ബാഷ് ഇന്റു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേറൊന്നിൽ കൊള്ളുക, കൂട്ടിയിടിക്കുക, കൂട്ടിമുട്ടുക, കൂട്ടിയടിക്കുക, തമ്മിൽ തട്ടുക
  9. be bashful

    ♪ ബീ ബാഷ്ഫുൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
  10. bashing

    ♪ ബാഷിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, ഊറ്റമായ പ്രഹരം, വ്യധനം, പ്രഹരിക്കൽ, അടിക്കൽ
    3. പ്രഹരം, വ്യധനം, പ്രഹരിക്കൽ, അഭിഹതി, തല്ലൽ
    4. മർദ്ദനം, തല്ല്, അടി, ഇടി, പ്രഹരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക