1. surf-bathing

    ♪ സർഫ്-ബാതിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരമാലകൾക്കിടയിലെ കുളി
  2. mud-bath

    ♪ മഡ്-ബാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ധാതു ഉറവകളിൽ വാതരോഗിയുടെ മുങ്ങിക്കുളി
  3. bath

    ♪ ബാത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുളിത്തൊട്ടി, തൊട്ടി, ജലപാത്രം, കുളിക്കാനുള്ള പാത്രം, തോണി
    3. കുളി, സ്നാനം, പ്രണേജനം, പ്ലാവനം, അവസേചനം
    1. verb (ക്രിയ)
    2. കുളിക്കുക, സ്നാനം ചെയ്യുക, കുളി നടത്തുക, സ്നപിക്കുക, മജ്ജിക്കുക
  4. sweating bath

    ♪ സ്വെറ്റിംഗ് ബാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ആവിക്കുളി
    3. സ്വേദജനകസ്നാനം
  5. sun bath

    ♪ സൺ ബാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. വെയിൽ ഏൽക്കൽ
  6. elephants bath

    ♪ എലിഫാന്റ്സ് ബാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ആനയുടെ കുളി
  7. bathe

    ♪ ബേദ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുളി, സ്നാനം, അവായം, ജലത്തിൽ ഇറങ്ങൽ, നീന്ത്
    1. verb (ക്രിയ)
    2. കുളിക്കുക, സ്നാനം ചെയ്യുക, കുളി നടത്തുക, സ്നപിക്കുക, മജ്ജിക്കുക
    3. കുളിക്കുക, മുങ്ങിങ്ങിക്കുളിക്കുക, വെള്ളത്തിൽ മുങ്ങുക, നീന്തുക, നീന്താൻ പോകുക
    4. കഴുകുക, വൃത്തിയാക്കുക, ശുചിയാക്കുക, കഴുകിവൃത്തിയാക്കുക, വെള്ളമൊഴിക്കുക
    5. കുളിക്കുക, പരക്കുക, മെല്ലെ വ്യാപിക്കുക, പ്രസരിക്കുക, എല്ലാടവും പരക്കുക
  8. bathing costume

    ♪ ബേതിംഗ് കോസ്റ്റ്യൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നാനവസ്ത്രം, നീന്തൽവസ്ത്രം, സ്ത്രീകളുടെ അത്യല്പസ്നാ വസ്ത്രം, നീന്തൽക്കാർ ധരിക്കുന്ന മുറിക്കാലുറ, ബിക്നി
  9. bathing tub

    ♪ ബേതിംഗ് ടബ്
    src:crowdShare screenshot
    1. noun (നാമം)
    2. കുളിത്തൊട്ടി
  10. swimming bath

    ♪ സ്വിമ്മിംഗ് ബാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടിലെ രഹസ്യനീന്തൽക്കുളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക