1. breakdown

    ♪ ബ്രേക്ക്ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. തകർച്ച, ശരിയായി പ്രവർത്തിക്കാതിരിക്കൽ, ഭംഗം, വിഭംഗം, ശിഥിലീകരണം
    3. തകർച്ച, പൊട്ടിക്കരച്ചിൽ, നാഡീസ്തംഭനം, മാനസികതകർച്ച, മാനസികത്തളർച്ച
    4. പ്രവർത്തനംനിലയ്ക്കൽ, ഹാനി, കേടാകൽ, ശരിയായി പ്രവർത്തിക്കാതിരിക്കൽ, പ്രവർത്തനം താറുമാറകുക
    5. അപഗ്രഥനം, വിശ്ലേഷണം, വർഗ്ഗീകരണം, തരംതിരിക്കൽ, വിഘടനം
  2. nervous breakdown

    ♪ നേവ്യസ് ബ്രേക്ക്ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികത്തകർച്ച, നാഡീസ്തംഭനം, പ്രത്യേക പ്രത്യക്ഷ കാരണമൊന്നും കൂടാതെയുള്ള ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആത്മവിശ്വാസക്കുറവ്
  3. have a breakdown

    ♪ ഹാവ് എ ബ്രേക്ക്ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകർന്നടിയുക, തകർന്നുപോകുക, തകരുക, പൊട്ടിത്തകരുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
    3. തകരുക, പൊട്ടിക്കരയുക, നിയന്ത്രണം വിടുക, ഭ്രാന്തുപിടിക്കുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക