1. earning capacity

    ♪ ഏർണിംഗ് കപ്പാസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സമ്പാദനശേഷി
  2. disk capacity

    ♪ ഡിസ്ക് കപ്പാസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഡിസ്കിൽ സൂക്ഷിക്കാവുന്ന പരമാവധി വിവരങ്ങളുടെ എണ്ണം
  3. storage capacity

    ♪ സ്റ്റോറേജ് കപ്പാസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വിവരങ്ങൾ സൂക്ഷിച്ചുവെക്കാൻ ഉപോഗിക്കുന്ന സ്റ്റോറേജ് ഉപകരണത്തിന്റെ ശേഷി
  4. vital capacity

    ♪ വൈറ്റൽ കപാസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അഗാധമായി ശ്വസിച്ചശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവ്
  5. capacity

    ♪ കപ്പാസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശേഷി, ശക്തി, ഉൾക്കൊള്ളാനുള്ള ശക്തി, കോൾ, കോള്
    3. കഴി, കഴിവ്, ത്രാണി, ശേഷി, വശം
    4. പദവി, നില, അവസ്ഥ, സ്ഥിതി, സ്ഥാനം
  6. capacity crowd

    ♪ കപ്പാസിറ്റി ക്രൗഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നിറഞ്ഞ സദസ്സ്
  7. capacity building

    ♪ കപ്പാസിറ്റി ബിൽഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യക്ഷമതാ നിർമ്മാണം
    3. കാര്യക്ഷമത പരിപോഷണം
  8. have a capacity of

    ♪ ഹാവ് എ കപ്പാസിറ്റി ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉൾക്കൊള്ളുക, കൊള്ളുക, ഉൾക്കൊള്ളാന്‍കഴിയുക, എടുക്കുക, അടങ്ങിയിരിക്കുക
  9. intellectual capacity

    ♪ ഇൻറലക്ച്വൽ കപ്പാസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധി, മനസ്സ്, ബുദ്ധിസാമർത്ഥ്യം, ബുദ്ധിവെെഭവം, ദക്ഷത
    3. ബുദ്ധിശക്തി, ബുദ്ധി, മനസ്സ്, ബുദ്ധിസാമർത്ഥ്യം, ബുദ്ധിവെെഭവം
  10. spare capacity

    ♪ സ്പെയർ കപാസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികം, ശേഷിപ്പ്, മിച്ചം, കെട്ടിയിരിപ്പ്, അധികത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക