- verb (ക്രിയ)
ബഹളം വയ്ക്കുക, സംഭാഷണം നടത്തുക, ആശയവിനിമയം നടത്തുക, നാക്കെടുക്കുക, നാക്കെടുത്തു വളയ്ക്കുക
സംസാരിക്കുക, സംഭാഷണം ചെയ്യുക, ആലാപിക്കുക, വർത്തമാനം പറയുക, ഗദിക്കുക
സംവദിക്കുക, ബന്ധം പുലർത്തുക, സമ്പർക്കം പുലർത്തുക, സമ്പർക്കത്തിൽ ഏർപ്പെടുക, സമ്പർക്കമുണ്ടാകുക
കൂടിയാലോചന നടത്തുക, ചേർന്ന് ആലോചിക്കുക, ചർച്ചനടത്തുക, കൂടിയാലോചിക്കുക, വിചാരിക്കുക
സംഭാഷണം നടത്തുക, ആശയവിനിമയം നടത്തുക, നാക്കെടുക്കുക, നാക്കെടുത്തു വളയ്ക്കുക, സംസാരിക്കുക
- noun (നാമം)
സംവാദം, ആശയസംവാദം, പ്രഭാഷണം, ഭാഷണം, ചർച്ച
സംഭാഷണം, സംഭാഷണരൂപത്തിലുള്ള സാഹിത്യസൃഷ്ടി, സംവാദം, ആശയസംവാദം, വാദം