1. cracking sound

    ♪ ക്രാക്കിംഗ് സൗണ്ട്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തകരുന്നശബ്ദത്തോടെ
  2. hard nut to crack

    ♪ ഹാർഡ് നട്ട് ടു ക്രാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കഠിനപ്രശ്നം
    3. സ്വാധീനിക്കാനോ ജയിക്കാനോ പ്രയാസമായ ആൾ
    4. മനസ്സിലാക്കാൻ പ്രയാസമായ പ്രശ്നം
    5. കർക്കശൻ
  3. cracking the point of fingers

    ♪ ക്രാക്കിംഗ് ദ പോയിന്റ് ഒഫ് ഫിംഗേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിരൽഞൊടിക്കുക
    3. ഞൊട്ടയിടുക
  4. crack up

    ♪ ക്രാക്ക് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകരുക, പൊട്ടിക്കരയുക, നിയന്ത്രണം വിടുക, ഭ്രാന്തുപിടിക്കുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
  5. crack a joke

    ♪ ക്രാക്ക് എ ജോക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തമാശപൊട്ടിക്കുക
    3. തമാശ പറയുക
  6. cracked

    ♪ ക്രാക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടർന്ന, പൊട്ടിയ, കെട്ട, ച്യവന, സൂർണ്ണ
    3. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
  7. violent crack down

    ♪ വയലന്റ് ക്രാക്ക് ഡൗൺ
    src:crowdShare screenshot
    1. noun (നാമം)
    2. അക്രമാസക്തമായ അടിച്ചമർത്തൽ
  8. crack down on

    ♪ ക്രാക്ക് ഡൗൺ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കർശനടപടി എടുക്കുക, കർശന നിലപാടു സ്വീകരിക്കുക, സത്വരനടപടികളെടുക്കുക, അടിച്ചമർത്തുക, അമർത്തുക
  9. crack

    ♪ ക്രാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദഗ്ദ്ധമായ, വിഡംഗ, സാമർത്ഥ്യമുള്ള, വെെദഗ്ദ്ധ്യമുള്ള, ശൗണ്ഡ
    1. noun (നാമം)
    2. വിള്ളൽ, വിള്ള്, പിളർപ്പ്, ഭംഗം, ഓട്ട
    3. അന്തരം, ഇട, ഭംഗം, പൊഴുത്, വിടവ്
    4. സ്ഫോടനശബ്ദം, വെടിയൊച്ച, സ്ഫോടനം, പൊട്ടിത്തെറി, വിസ്ഫോടം
    5. ആഘാതം, പ്രഹരം, അടി, ഇടി, തല്ല്
    6. യത്നം, ശ്രമം, പരിശ്രമം, ഉദ്യമം, പ്രയത്നം
    1. verb (ക്രിയ)
    2. പൊട്ടുക, ഉടയുക, ഛിദ്രിക്കുക, ചിന്നൽവീഴുക, ചിന്നലുണ്ടാകുക
    3. അടി പൊട്ടിക്കുക, താഡിക്കുക, അടിക്കുക, ഇടിക്കുക, മുട്ടിക്കുക
    4. വെെകാരികമായി തകരുക, തകരുക, തകർന്നുപോകുക, മാനസികമായി തകരുക, പൊട്ടിക്കരയുക
    5. ഗൂഢാർത്ഥം മനസ്സിലാക്കുക, തുമ്പുണ്ടാക്കുക, ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, വ്യാഖ്യാനിക്കുക, വിശദീകരിക്കുക
  10. cracking of finger joints

    ♪ ക്രാക്കിംഗ് ഒഫ് ഫിംഗർ ജോയിന്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിരൽഞൊടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക