- phrasal verb (പ്രയോഗം)
നിരീക്ഷിക്കുക, അവലോകനം ചെയ്യുക, പര്യാലോചിക്കുക, പര്യവേക്ഷണം നടത്തുക, പരിഗണനയിലെടുക്കുക
- verb (ക്രിയ)
നോക്കിക്കാണുക, കാണുക, നോക്കുക, ശ്രദ്ധയോടെ ഗ്രഹിക്കുക, ധരിക്കുക
നോക്കുക, ഉറ്റുനോക്കുക, വീക്ഷിക്കുക, കണ്ണുവയ്ക്കുക, സൂക്ഷിച്ചുനോക്കുക
- verb (ക്രിയ)
നോക്കുക, ആലോകിക്കുക, കടാക്ഷിക്കുക, കണ്ണോടിക്കുക, വീക്ഷിക്കുക
നോക്കുക, അവലോകിക്കുക, ആലോകിക്കുക, ഉപലക്ഷിക്കുക, ലക്ഷിക്കുക
- verb (ക്രിയ)
എത്തിനോക്കുക, ഒളിഞ്ഞുനോക്കുക, ഉളിഞ്ഞു നോക്കുക, രഹസ്യമായി നോക്കുക, ചാരവൃത്തി അനുഷ്ഠിക്കുക
ദ്രുതഗതിയിൽ നോക്കുക, ക്ഷിപ്രാവലോകനം നടത്തുക, ദ്രുതമായ നോട്ടം അയയ്ക്കുക, എത്തിനോക്കുക, ധൃതിയിൽ എത്തിനോക്കുക
- phrasal verb (പ്രയോഗം)
ആകപ്പാടെ ഒന്നു നോക്കിക്കാണുക, പരിശോധനിക്കുക, നോക്കുക, മൊത്തത്തിൽ നോക്കുക, കണ്ണോടിക്കുക
- verb (ക്രിയ)
നോക്കുക, ഉറ്റുനോക്കുക, വീക്ഷിക്കുക, കണ്ണുവയ്ക്കുക, സൂക്ഷിച്ചുനോക്കുക
നോക്കിക്കാണുക, കാണുക, നോക്കുക, ശ്രദ്ധയോടെ ഗ്രഹിക്കുക, ധരിക്കുക