1. dialogue

    ♪ ഡയലോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭാഷണം, സംഭാഷണരൂപത്തിലുള്ള സാഹിത്യസൃഷ്ടി, സംവാദം, ആശയസംവാദം, വാദം
    3. സംഭാഷണം, ചർച്ച, സംവാദം, ജല്പം, ആശയവിനിമയം
  2. have a dialogue with

    ♪ ഹാവ് എ ഡയലോഗ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിമുഖസംഭാഷണം നടത്തുക, കൂടിക്കാഴ്ച നടത്തുക, വാചികമായി പരീക്ഷിക്കുക, സംസാരിക്കുക, സന്ദർശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക